Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ കല്ലേറില്‍ മരിച്ചു; സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ കല്ലേറില്‍ മരിച്ചു; സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
  പത്തനംതിട്ട: ശബരിമലയില്‍ യുവതീപ്രവേശത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍(55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം പ്രവര്‍ത്തകരായ കണ്ണന്‍, അജു എന്നിവരാണ് കസ്റ്റഡിയില്‍. ശബരിമല കര്‍മസമിതിയും സിപിഎമ്മും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സിപിഎം ഓഫിസിന് മുകളില്‍നിന്ന് കല്ലേറുണ്ടാവുകയായിരുന്നുവെന്നാണ് കര്‍മ്മസമിതിയുടെ ആരോപണം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in