Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

അക്രമകാരിയായ ഇടുക്കി ചിന്നക്കനാലിലെ കാട്ടു കൊമ്പന്‍ ചക്കക്കൊമ്പനെ മയക്ക് വെടി വെക്കാനുള്ള ദൗത്യം രണ്ടാം ദിനമായ ഇന്നും തുടരും. ഇന്നലെ വെച്ച ആദ്യ മയക്ക് വെടി കൊമ്പന്റെ ശരീരത്തില്‍ പതിച്ചെങ്കിലും പുല്‍തകിടികളില്‍ തട്ടി താഴെ വീഴുകയായിരുന്നു. അതിനാല്‍ പകുതി മരുന്ന് മാത്രമാണ് കൊമ്പന്റെ ശരീരത്തില്‍ പതിച്ചത്. അടുത്ത ഡോസ് നല്‍കാന്‍ തയാറെടുക്കുമ്പോള്‍ ദൗത്യ സംഘത്തിന് നേരെ കൊമ്പന്‍ പാഞ്ഞടുത്തതോടെയും കാലാവസ്ഥ പ്രതികൂലമായതോടെയും ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം ചിന്നക്കനാല്‍ മേഖലയില്‍ ഇന്നും നിരോധനാജ്ഞ തുടരും.

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Save your stories

Sign in