'കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യം തകർത്ത് ഫാസിസം നടപ്പാക്കുന്നു'; എം.എം ഹസന്‍
Jaihind TV News Report
Jaihind TV Web Desk
July 23, 2021
1 min read
•
Updated: May 23, 2026
പാലക്കാട് : ഭരണഘടനയെ അട്ടിമറിക്കുകയാണ് ബിജെപിയുടെ പ്രഖ്യാപിത നയമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ഭരണഘടനയെ അട്ടിമറിച്ച് ജനാധിപത്യം തകർത്ത് ഫാസിസം നടപ്പാക്കുകയാണ് കേന്ദ്രസർക്കാരിന്‍റെ സമീപനമെന്നും ഹസൻ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നടന്ന സഹകാരി ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി സെക്രട്ടറി സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു, കെപിസിസി സെക്രട്ടറിമാരായ പി.വി രാജേഷ്, പി. ബാലഗോപാൽ തുടങ്ങിയവരും പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10