Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മുസ്‌ലിം ലീഗ് ജമ്മു-കശ്മീര്‍ മസ്‌റത്ത് ആലം സംഘടനയെ നിരോധിച്ച് കേന്ദ്രം

മുസ്‌ലിം ലീഗ് ജമ്മു-കശ്മീര്‍ മസ്‌റത്ത് ആലം സംഘടനയെ നിരോധിച്ച് കേന്ദ്രം
  ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് ജമ്മു-കശ്മീര്‍ മസ്‌റത്ത് ആലം സംഘടനയെ നിരോധിച്ച് കേന്ദ്രം. യുഎപിഎ നിയമപ്രകാരം സംഘടനയെ നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎപിഎ പ്രകാരം മുസ്‌ലിം ലീഗ് ജമ്മു-കശ്മീർ മസ്റത്ത് ആലത്തെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരോധനം. സംഘടന ജമ്മു-കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും കശ്മീരില്‍ ഇസ്ലാമിക് ഭരണത്തിനായി ജനങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തിയെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ എക്‌സില്‍ വിശദീകരിച്ചു. https://twitter.com/AmitShah/status/1739934894791544895?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1739934894791544895%7Ctwgr%5E18a6435c2db4daba78185e83fc62698a12c1189e%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Finciting-people-to-establish-islamic-rule-terror-tag-for-j-k-outfit-1.9188795

Related articles

See all
Popular News

"വോട്ടവകാശം ജീവിക്കാനുള്ള അവകാശം"; ഡൽഹിയിലെ എസ്.ഐ.ആർ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനവുമായി ര...

Popular News

എസ്‌ഐആർ ഹർജി ഇന്ന് സുപ്രീം കോടതിയിൽ; ഹർജിക്ക് തൊട്ടുമുമ്പ് 'സത്യം ശിവം സുന്ദരം' പോസ്റ്റുമാ...

Popular News

100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ അൻബിൽ മഹേ...

Popular News

'വോട്ട് മോഷ്ടിക്കാൻ മാത്രമാണ് സർക്കാരിന് അറിയുന്നത്': മഹാറാലിയില്‍ അണിനിരക്കണമെന്ന് ആഹ്വാന...

Save your stories

Sign in