Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൂടത്തായി റോയ് തോമസ് കൊല കേസില്‍ കുറ്റപത്രം സമർപ്പിച്ചു

കൂടത്തായി റോയ് തോമസ് കൊല കേസില്‍ കുറ്റപത്രം സമർപ്പിച്ചു
കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യ കേസായ റോയ് തോമസിന്‍റെ കൊലപാതകവുമായി ബന്ധപെട്ടു കുറ്റപത്രം സമർപ്പിച്ചു. താമരശ്ശേരി ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. 1800 പേജ് ഉള്ള കുറ്റപത്രം ആണ് കോടതിയിൽ സമര്‍പിച്ചതെന്നു അന്വേഷണ ചുമതലയുള്ള വടകര റൂറൽ എസ്പി കെ ജി സൈമൺ വ്യക്തമാക്കി. കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തിയാണ് ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത്. മാത്രമല്ല ജോളിയുടെ ബികോം, എംകോം, യുജിസി നെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍, എന്‍ഐടി ഐഡി കാര്‍ഡ് എന്നിവ വ്യാജമാണ്.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in