കനകദുർഗയ്ക്കെതിരെയും പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. മർദ്ദനമേറ്റെന്ന ഭർത്താവിന്‍റെ അമ്മ സുമതി നൽകിയ പരാതിയിലാണ് കേസ് എടുത്തത്. കനകദുർഗയുടെ പരാതിയിൻമേൽ സുമതിക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു
No business videos available
No Middle East videos available