Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

എഐഎസ്എഫ് നേതാവിനെതിരായ അതിക്രമം ; 7 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

എഐഎസ്എഫ് നേതാവിനെതിരായ അതിക്രമം ; 7 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
  തിരുവനന്തപുരം : എഐഎസ്എഫ് വനിതാ നേതാവിനെതിരായ ആക്രമണത്തില്‍ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. എംജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായി അധിക്ഷേപിക്കുകയും ശാരീരികമായി ആത്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സിഎ, അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം  കെഎം അരുൺ, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുര്യാക്കോസ്, സുധിൻ എന്നിവർക്കെതിരെയാണ് കേസ്. സ്ത്രീക്കെതിരായ അതിക്രമത്തിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തിയാണ് പെണ്‍കുട്ടി മൊഴി നൽകിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in