Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബുംറ പുറത്ത്; ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയില്‍ കളിക്കില്ല

ബുംറ പുറത്ത്; ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയില്‍ കളിക്കില്ല
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി. സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിക്കില്ല. ബി.സി.സി.ഐ ആണ് ഇക്കാര്യമറിയിച്ചത്. പരിക്കിന്‍റെ പിടിയിലായിരുന്ന ബുംറ ദീര്‍ഘകാലത്തെ വിശ്രമത്തിനുശേഷം ശ്രീലങ്കയ്‌ക്കെതിരായ ഏകദിനപരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ബുംറയെ ടീമിലുള്‍പ്പെടുത്തേണ്ട എന്ന തീരുമാനമാണ് ബി.സി.സി.ഐ കൈക്കൊണ്ടത്. ബൗളിങ്ങില്‍ പൂര്‍ണമായും ശാരീരികക്ഷമത തെളിയിച്ച ശേഷം ബുംറയെ ടീമിലുള്‍പ്പെടുത്തുമെന്നാണ് ബി.സി.സി.ഐ അറിയിച്ചത്.

Related articles

See all
Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ഗംഭീറിനായി ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ വലവീശൽ; ഇന്ത്യൻ കോച്ച് സ്ഥാനത്തുനിന്ന് തിരികെ എത്തിക്കാ...

Popular News

ഏഷ്യൻ പാരാ ഗെയിംസ്: 100 മെഡലുകൾ പിന്നിട്ട് ഇന്ത്യ; അഞ്ചാം ദിനം രണ്ട് ലോക റെക്കോർഡുകളോടെ സു...

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Save your stories

Sign in