മലപ്പുറം: തിരൂർ കൂട്ടായിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് നടുക്കടലിൽ അപകടത്തിൽപ്പെട്ടു. കനത്ത കാറ്റിലും മഴയിലും ബോട്ടിന്‍റെ മേൽക്കൂര തകർന്നു. മീൻ കുരുങ്ങിയ വല കടലിൽ ഉപേക്ഷിച്ചാണ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടത്. 50 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
മലപ്പുറം കൂട്ടായിയില്‍ നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു; വല ഉപേക്ഷിച്ച് രക്ഷപ്പെട്ട് മത്സ്യത്തൊഴിലാളികള്‍