മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നേതാവ് പൊലീസ് പിടിയിൽ
Jaihind TV News Report
Jaihind TV Web Desk
January 25, 2020
1 min read
•
Updated: June 02, 2026
മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൊല്ലം കണ്ണനല്ലൂരിൽ ബിജെപി നേതാവ് പൊലീസ് പിടിയിലായി. ബിഎംഎസ് തൊഴിലാളി യൂണിയൻ നേതാവാണ് പിടിയിലായത്.
കണ്ണന്നല്ലൂർ പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. എട്ട് വയസുകാരിയായ വിദ്യാത്ഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ നല്‍കിയ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10