Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പെരിയ കൊലക്കേസ് : 3 പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പെരിയ കൊലക്കേസ് : 3 പ്രതികളുടെ  ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Kripesh-Sarath പെരിയ കൊലക്കേസിൽ 3 പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസിലെ രണ്ടും മൂന്നും പ്രതികളുടെയും പത്താം പ്രതിയുടെയും ജാമ്യഹർജികളാണ് ഇന്ന് കോടതി പരിഗണിക്കുക. കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ സർക്കാരിനെ കോടതി വിമർശിച്ചിരുന്നു.അനാവശ്യ കാരണങ്ങൾ പറഞ്ഞ് കേസ് നീട്ടിവയ്ക്കുന്ന സർക്കാർ നയത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ജാമ്യാപേക്ഷ കൈകാര്യം ചെയ്തതിൽ ഡിജിപിയുടെ ഓഫീസിന് വീഴ്ച പറ്റി. ഇക്കാര്യത്തിൽ ഡിജിപിയോ എഡിജിപിയോ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം 3 മണിയോടെ ഹർജി പരിഗണിക്കും.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in