Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിദ്യാർത്ഥിക്കു നേരെ സദാചാര ഗുണ്ടാ ആക്രമണം ; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

വിദ്യാർത്ഥിക്കു നേരെ സദാചാര ഗുണ്ടാ ആക്രമണം ; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
  കണ്ണൂർ : സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നതിന് സ്കൂള്‍ വിദ്യാർത്ഥിക്കു നേരെ സദാചാര ഗുണ്ടായിസം നടത്തിയ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്ഐ മൊകേരി മുത്താറി പീടിക യൂണിറ്റ് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ നടമ്മൽ ഗോകുലത്തിൽ ജിനീഷിനെയാണ് പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.  എസ്എസ്എൽസി മാതൃക പരീക്ഷ കഴിഞ്ഞ് സഹപാഠിയായ പെൺകുട്ടിക്കൊപ്പം മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ ഓട്ടോ ഡ്രൈവറായ ജിനീഷ് മർദ്ദിക്കുകയായിരുന്നു.

Related articles

See all
Popular News

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; ശമ്പള വർധനവ് ബില്ലും ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ

Popular News

സഹകരണ മേഖല ഇനി വിമാനത്തിലും; കേരളത്തിലെ ആദ്യ എയർലൈൻ സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി എം. ലിജു...

Popular News

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവത്തിന് (RINFF 2026) നാളെ ആലുവയിൽ തുടക്കം

Popular News

സംസ്ഥാന സ്കൂൾ കായികമേളയെ തകർക്കാൻ ഗൂഢാലോചന; ശക്തമായ നിലപാടുമായി മന്ത്രി എൻ. ഷംസുദ്ദീൻ

Save your stories

Sign in