Trending
Browse

All sections

Watch

No business videos available

No Middle East videos available

India

യുപി ബിജെപിയില്‍ വീണ്ടും രാജി; 3 ദിവസത്തിനിടെ പാർട്ടി വിട്ടവരുടെ എണ്ണം ഏഴായി

യുപി ബിജെപിയില്‍ വീണ്ടും രാജി; 3 ദിവസത്തിനിടെ പാർട്ടി വിട്ടവരുടെ എണ്ണം ഏഴായി
ലക്‌നൗ : യുപി ബിജെപിയിൽ വീണ്ടും രാജി. എംഎൽഎ മുകേഷ് വർമ്മയാണ് പുതുതായി രാജി വച്ചത്. ഇതോടെ പാർട്ടി വിടുന്ന പിന്നാക്ക വിഭാഗ നേതാക്കൾ ഏഴായി. 24 മണിക്കൂറിനിടെ രണ്ട് മന്ത്രിമാർ ഉൾപ്പെടെ ഏഴ് പേരാണ് പാർട്ടിയില്‍ നിന്ന് രാജിവെച്ചത്. എംഎൽഎമാർ പാർട്ടിവിട്ട സാഹച്യത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മണ്ഡലം മാറി മത്സരിച്ചേക്കും. അയോധ്യയിലേക്കാണ് യോഗിയെ പരിഗണിക്കുന്നത്. നരേന്ദ്ര മോദിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത്. തീരുമാനത്തിന് അംഗീകാരം നൽകാൻ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഡൽഹിയിൽ ആരംഭിച്ചു. അയോധ്യയിൽ മത്സരിക്കാൻ യോഗി ആദിത്യനാഥ് ബിജെപി കോർ കമ്മറ്റി യോഗത്തിൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ ഗൊരഖ്പുരിൽ നിന്നുള്ള ലോക്‌സഭ അംഗമായിരുന്നു യോഗി.

Related articles

See all
Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Save your stories

Sign in