Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നൗഷാദിന്‍റെ കുടുംബത്തിന് 82 ലക്ഷം രൂപ ഒക്ടോബര്‍ 11ന് കൈമാറും

നൗഷാദിന്‍റെ കുടുംബത്തിന് 82 ലക്ഷം രൂപ ഒക്ടോബര്‍ 11ന് കൈമാറും
തൃശ്ശൂർ ജില്ലയിൽ ചാവക്കാട്ട്  എസ്.ഡി.പി.ഐ പ്രവർത്തകർ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ് നൗഷാദിന്‍റെ കുടുംബത്തിനുള്ള ധനസഹായനിധി ഒക്ടോബർ 11ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേർന്ന് കൈമാറും. കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 2 ന് തൃശ്ശൂർ ജില്ലയിലെ പതിമൂന്ന് നിയോജകമണ്ഡലങ്ങളിൽ നിന്ന് ശേഖരിച്ച 82 ലക്ഷത്തി ഇരുപത്തി ആറായിരം രൂപയുടെ ചെക്കാണ് കുടുംബത്തിന് കൈമാറുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരൻ ചെയർമാനും ടി.എൻ. പ്രതാപൻ എം.പി കൺവീനറുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടുംബ ധനസഹായനിധിയുടെ ശേഖരണം നടന്നത്.

Related articles

See all
Kerala

പുതുമോടിയില്‍ കുന്നംകുളം ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് ഭവന്‍; നവീകരിച്ച കെട്ടിടം രമേശ് ചെന്നിത്...

Latest News

വന്‍ വ്യവസായികള്‍ക്ക് തഴച്ചുവളരാന്‍ ചെറുകിടക്കാരെ മോദി സര്‍ക്കാര്‍ ബലിയാടാക്കി; നോട്ട് നിര...

Latest News

കൊടകര കുഴല്‍പ്പണം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതെന്ന് പൊലീസ് കോടതിയില്‍

Kerala

തൃശൂർ പൂരം 23 ന് ; കെങ്കേമമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതി, കൊവിഡ് പ്രൊട്ടോക്കോള്‍ കർശനം

Save your stories

Sign in