Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

നൗഷാദിന്‍റെ കൊലപാതകം: സമഗ്ര അന്വേഷണം നടത്തി കൊലയാളികളെ മുഴുവന്‍ പിടികൂടണം: രമേശ് ചെന്നിത്തല

നൗഷാദിന്‍റെ കൊലപാതകം: സമഗ്ര അന്വേഷണം നടത്തി കൊലയാളികളെ മുഴുവന്‍ പിടികൂടണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്‍റെ കൊലപാതകത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക ടീമിനെക്കൊണ്ട് സമഗ്ര ആന്വേഷണം നടത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണിത്. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. എസ്.ഡി.പി.ഐയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. നൗഷാദിനെ കൊല്ലുകയും മറ്റു മൂന്നു പേരെ മാരകമായി പരിക്കേല്പിക്കുകയും ചെയ്ത അക്രമികള്‍ എല്ലാ പേരേയും പിടികൂടണം. ആ പ്രദേശത്ത് നേരത്തെ തന്നെ സംഘര്‍ഷം നിലനിന്നിരുന്നു. എന്നിട്ടും പൊലീസ് ജാഗ്രത പുലര്‍ത്താതാതതാണ് ക്രൂരമായ ഈ കൊലപാതകത്തിന് വഴി വച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in