Trending
Browse

All sections

Watch

No business videos available

No Middle East videos available

District

നാവായിക്കുളം ഇ.എസ്.ഐ ഡിസ്പെൻസറിയ്ക്ക് പുതിയ കെട്ടിടം ഉടനെന്ന് അടൂർ പ്രകാശ്

നാവായിക്കുളം ഇ.എസ്.ഐ ഡിസ്പെൻസറിയ്ക്ക് പുതിയ കെട്ടിടം ഉടനെന്ന് അടൂർ പ്രകാശ്
Adoor-Prakash-MP നാവായിക്കുളം ഇ.എസ്.ഐ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടത്തിന്‍റെ നിർമാണം ഉടൻ ആരംഭിക്കണമെന്ന് അടൂർ പ്രകാശ് എം.പി കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ശ്രീ സന്തോഷ് കുമാർ ഗാംഗ്വാർ, ഇ. എസ്. ഐ ഡയറക്ടർ ജനറൽ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കാൻ ഇ.എസ്.ഐ ഡയറക്ടർ ജനറലിന് മന്ത്രി നിർദ്ദേശം നൽകി. കശുവണ്ടി തൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങിപാർക്കുന്ന ഇവിടുത്തെ 5 പഞ്ചായത്തുകളിലെ ആളുകൾക്ക് പ്രയോജനപ്പെടുന്നതിന് കെട്ടിട നിർമാണം അടിയന്തിരമായി പൂർത്തിയാക്കണം.

Related articles

See all
Popular News

പൊന്മുടിയിൽ മണ്ണിടിച്ചിൽ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു, മലയോര മേഖലകളിൽ ജാ​ഗ്രതാ നി‍ർദേശം

Popular News

'പാര്‍ട്ടിയെന്നാല്‍ പിണറായിയും കുടുംബവുമോ?'; ഐസക്കിന് നല്‍കാത്ത ഉശിര് വീണയ്ക്ക് നല്‍കുന്ന...

Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Save your stories

Sign in