Trending
Browse

All sections

Watch

No business videos available

No Middle East videos available

Movies

കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു

കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു
ബംഗളുരു :  വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു.   ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ബംഗളുരുവിലെ എൽ ആൻഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി നഗറിൽ വെച്ച് ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തെന്നിമാറിയാണ് അപകടമുണ്ടായത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. സുഹൃത്തായ നവീനാണ് വാഹനം ഓടിച്ചിരുന്നത്. നവീൻ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ലോക്ക്ഡൗണിനിടെ മരുന്നുവാങ്ങാനായി പുറത്തിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവാണ്.

Related articles

See all
Popular News

റെക്കോർഡുകൾ തകർത്ത് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'; രണ്ട് ദിവസത്തിൽ 131 കോടിക്ക് മുകളിൽ കളക...

Popular News

'ജാനകിയമ്മ ഇനി ഓര്‍മ്മകളിലെ മായാത്ത ഗാനം':കണ്ണീരോടെ യാത്രാമൊഴിയേകി രാജ്യം; അന്ത്യകർമങ്ങൾ ന...

Popular News

"വേദനകൾക്കിടയിലും പാട്ടിലൂടെ അവർ മികവ് തെളിയിച്ചു, അവർ ആർക്കും പിന്നിലായിരുന്നില്ല;" സ്വരമ...

Popular News

ഗായിക എസ്. ജാനകിയമ്മക്ക് കേരള സർക്കാരിന്റെ അന്ത്യാഞ്ജലി; മൈസൂരുവിൽ പുഷ്പചക്രം സമർപ്പിച്ച്...

Save your stories

Sign in