Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അനിശ്ചിതത്വത്തിന് വിരാമം; അബ്ദുല്‍ റഹീമിന് അടുത്ത കൊല്ലം മോചനം

അനിശ്ചിതത്വത്തിന് വിരാമം; അബ്ദുല്‍ റഹീമിന് അടുത്ത കൊല്ലം മോചനം
സൗദി ബാലന്റെ കൊലപാതകത്തില്‍ ജയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുകയാണ്. ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിച്ചാല്‍ മോചിതനാകാം. കോടതി അനുവദിച്ച 20 വര്‍ഷം തടവ് ഇതോടെ പൂര്‍ത്തിയാകും. വധശിക്ഷ ഒഴിവാകും എന്നാണ് ഇതില്‍ നിന്നും സ്ഥിരീകരിക്കാന്‍ കഴിയുന്നത്. 2026 ഡിസംബറില്‍ 20 വര്‍ഷം പൂര്‍ത്തിയാകും. 2006 നവംബര്‍ 28 നാണ് അവ്ദുല്‍ റഹീം സൗദിയിലെത്തുന്നത്. രണ്ടു തരത്തിലുള്ള കേസുകളാണ് സാധാരണയായി സൗദിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കു ഉണ്ടാകുക. ഒന്ന് ഇരയായപ്പെട്ടവരുമായോ അവരുടെ കുടുംബവുമായോ നടക്കുന്ന കേസ്. ഇതിലാണ് കേരളം ഒറ്റക്കെട്ടായി പണം സമാഹരിച്ച് സൗദി ബാലന്റെ കുടുംബത്തിന് നല്‍കി മാപ്പപേക്ഷ സ്വീകരിച്ചത്. മറ്റൊന്ന് സൗദി ഭരണകൂടത്തിനെതിരെയുള്ള കേസാണ്. ഇതിലാണ് ഇപ്പോള്‍ ഒരു കൊല്ലം കൂടി ശിക്ഷ വിധിച്ചിരിക്കുന്നത്. അറബ് മാസം കണക്കാക്കിയാണ് ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നത്.

Related articles

See all
Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

ഗള്‍ഫില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം; ഖത്തറിലും സൗദിയിലും നാശനഷ്ടം, അബുദാബിയില്‍ ഡ്ര...

Latest News

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ...

Latest News

അഞ്ചാം നാളും യുദ്ധം കത്തുന്നു; ദുബായിലും റിയാദിലും യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആ...

Save your stories

Sign in