Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Kozhikode| കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതി ആണ്‍ സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍

Kozhikode|  കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതി ആണ്‍ സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ഫ്‌ലാറ്റില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി സ്വദേശിനി ആയിഷ (21) ആണ് മരിച്ചത്. മംഗളൂരുവില്‍ ബി.ഫാം വിദ്യാര്‍ത്ഥിനിയായിരുന്ന ആയിഷ, കോഴിക്കോട് എത്തിയതിന് ശേഷം വീട്ടിലേക്ക് പോകാതെ എരഞ്ഞിപ്പാലത്തെ ഒരു ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഫ്‌ലാറ്റുടമയായ ബഷീറുദ്ദീന്റെ വീട്ടിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബഷീറുദ്ദീന്‍ കോഴിക്കോട് ഒരു ജിമ്മിലെ ട്രെയിനറാണ്. അതേസമയം, ബഷീറുദ്ദീന്‍ യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്തിരുന്നതായും മര്‍ദിച്ചിരുന്നതായും ആയിഷയുടെ സുഹൃത്തുക്കള്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും, ബഷീറുദ്ദീന്‍ ഒരു തട്ടിപ്പുകാരനാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Popular News

'പഴയ സിനിമാ നമ്പർ ഇറക്കേണ്ട'; കായികമേളയെ തകർക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ നടപടിയെന്...

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Save your stories

Sign in