Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ 60% പുതുമുഖങ്ങള്‍ ; മാനദണ്ഡം വിജയസാധ്യത മാത്രം : എച്ച്.കെ പാട്ടീല്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ 60% പുതുമുഖങ്ങള്‍ ; മാനദണ്ഡം വിജയസാധ്യത മാത്രം : എച്ച്.കെ പാട്ടീല്‍
  തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ 60% പുതുമുഖങ്ങളായിരിക്കുമെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ എച്ച്.കെ.പാട്ടീല്‍. വിജയസാധ്യത മാത്രമായിരിക്കും മാനദണ്ഡം. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമാണ് മുന്‍ഗണന. കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/763895481168836

Related articles

See all
Popular News

ലോക പക്ഷാഘാത ദിനം: തിരുവനന്തപുരത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വാക്കത്തോണ്‍ സംഘടിപ്പ...

Popular News

പി എസ് സി ക്രമക്കേട്: ഭിന്ന മൊഴികളുമായി ചെയര്‍മാനും അംഗങ്ങളും; എം.ആര്‍. ബൈജുവിനെ വീണ്ടും ച...

Popular News

സുധാപിള്ള സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണം; അഞ്ചിരട...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Save your stories

Sign in