Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മിനി ഗോൾഫ് ഏഷ്യൻ ഓപ്പൺ ചാമ്പ്യഷിപ്പിൽ പങ്കെടുക്കാനായി 5 കേരള മിനി ഗോൾഫ് കായിക താരങ്ങൾ തായ്‌ലാന്‍റിലേക്ക്; ഒക്ടോബർ 6 ന്

മിനി ഗോൾഫ് ഏഷ്യൻ ഓപ്പൺ ചാമ്പ്യഷിപ്പിൽ പങ്കെടുക്കാനായി  5 കേരള മിനി ഗോൾഫ് കായിക താരങ്ങൾ തായ്‌ലാന്‍റിലേക്ക്; ഒക്ടോബർ 6 ന്
  ഡല്‍ഹി: ഒക്ടോബർ 10 മുതൽ 13 വരെ തായ്‌ലൻഡിൽ വച്ച് നടക്കുന്ന മിനി ഗോൾഫ് ഏഷ്യൻ ഓപ്പൺ ചാമ്പ്യഷിപ്പിൽ പങ്കെടുക്കാനായി ഇന്ത്യൻ ടീം അംഗങ്ങളായ 5 കേരള മിനി ഗോൾഫ് കായിക താരങ്ങൾ ഒക്ടോബർ 6 ന് ഹൈദരാബാദിൽ നിന്നും തായ്‌ലാന്‍റിലേക്കു യാത്ര തിരിക്കും . ദേശീയ മിനി ഗോൾഫ് മത്സരങ്ങളിൽ സ്വർണമെഡൽ ജേതാക്കളാണു ഈ കായിക താരങ്ങൾ . ആദ്യമായാണ് കേരള മിനി ഗോൾഫ് താരങ്ങൾ ഒരു അന്തർദേശീയ മത്സരത്തിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നത് . ആകെ 22 അംഗ ഇന്ത്യൻ ടീം ആണ് ഏഷ്യൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.  ഇന്ത്യൻ ടീമിൽ അംഗങ്ങളായ കേരള മിനി ഗോൾഫ് കായികതാരങ്ങൾ  ഷജീർ എം , അഭിമന്യു വി. നായർ , ആരോൺ മാർട്ടിൻ ഡിസിൽവ , ബി. കൃഷ്ണ , ഭദ്ര ആർ. പിള്ള എന്നിവരും പങ്കെടുക്കുന്നു.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

പരമ്പര പിടിക്കാന്‍ ഇന്ത്യയും വിന്‍ഡീസും; മൂന്നാം ടി20 മത്സരം ഇന്ന്

Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Save your stories

Sign in