Trending
Browse

All sections

Watch

No business videos available

No Middle East videos available

India

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍, 422 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.81

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍, 422 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.81
ന്യൂഡൽഹി :  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,16,95,958 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 422 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,24,773 ആയി. ഇന്നലെ മാത്രം 36,946 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരായവരുടെ എണ്ണം 3,08,57,467 ആയി. 4,13,718 രോഗികളാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. 2.81 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 97.36 ശതമാനമാണ് രോഗമുക്തി നിരക്ക്. 47 കോടിയിലധികം പേർക്ക് വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.    

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Save your stories

Sign in