Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഒഎൻജിസി ഹെലികോപ്റ്റർ അറബിക്കടലിൽ വീണ് 4 മരണം; അപകടം അടിയന്തര ലാന്‍ഡിംഗ് ശ്രമത്തിനിടെ

ഒഎൻജിസി ഹെലികോപ്റ്റർ അറബിക്കടലിൽ വീണ് 4 മരണം; അപകടം അടിയന്തര ലാന്‍ഡിംഗ് ശ്രമത്തിനിടെ
മുംബൈ: ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന്‍റെ (ഒഎൻജിസി) ഹെലികോപ്റ്റർ അറബിക്കടലില്‍ വീണ് 4 മരണം. അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കവെയാണ് അപകടമുണ്ടായത്. ഒഎൻജിസി ഉദ്യോഗസ്ഥരായ മൂന്ന് പേരടക്കം നാലു പേർ മരിച്ചു. 7 ഉദ്യോഗസ്ഥരും 2 പൈലറ്റുമാരുമായി പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ജൂഹുവിലെ ഹെലിപാഡിൽ നിന്ന് മുംബൈ ഹൈയിലെ സാഗർ കിരൺ എന്ന റിെഗിലേക്ക് പുറപ്പെട്ട ഹെലികോപ്റ്ററാണ് തകർന്നുവീണത്. 9 പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നാലു പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.  ലാന്‍ഡിംഗ് പ്രദേശത്തുനിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഹെലികോപ്റ്റർ കടലില്‍ വീണത്.

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in