Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തൃശൂരിൽ വാഹനാപകടം; അമ്മയും 2 മക്കളുംം ഉൾപ്പെടെ 4പേർ കൊല്ലപ്പെട്ടു

തൃശൂരിൽ വാഹനാപകടം; അമ്മയും 2 മക്കളുംം ഉൾപ്പെടെ 4പേർ കൊല്ലപ്പെട്ടു
accident-road തൃശൂർ പെരിഞ്ഞനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ 4 മരണം.ചങ്ങനാശ്ശേരി സ്വദേശി രാമകൃഷ്ണൻ, ആലുവ പള്ളിക്കര സ്വദേശി നിഷാ പ്രമോദ് മകൾ ദേവനന്ദ,നിവേദിക എന്നിവരാണ് മരിച്ചത്. കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in