Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 4.8 കിലോ സ്വർണ്ണം പിടികൂടി; മുംബൈ സ്വദേശികള്‍ പിടിയില്‍

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 4.8 കിലോ സ്വർണ്ണം പിടികൂടി; മുംബൈ സ്വദേശികള്‍ പിടിയില്‍
  പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാല് കിലോ 868 ഗ്രാം സ്വർണം ആർപിഎഫ് പിടികൂടി. ശബരി എക്സ്പ്രസിൽ തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് റെയില്‍വേ സംരക്ഷണസേനയുടെ കുറ്റാന്വേഷണ വിഭാഗവും കസ്റ്റംസും ചേർന്ന് പിടികൂടിയത്. മുംബൈ സ്വദേശികളായ ഉത്തം ഗോറൈൻ, മനാഫ് ജനാ എന്നിവരെ കസ്റ്റഡിയിലെടുത്തു. സ്വർണ്ണ ബിസ്കറ്റുകളും ആഭരങ്ങളുമാണ് ഇവർ കടത്താൻ ശ്രമിച്ചത്. സ്വർണ്ണത്തിനു യാതൊരു രേഖകളും ഇല്ലെന്ന് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വ്യക്തമായി.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in