Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കൊവിഡ് വ്യാപനം കുറയുന്നതായി കണക്കുകള്‍; 30,093 പുതിയ കൊവിഡ് കേസുകള്‍, 375 മരണം

കൊവിഡ് വ്യാപനം കുറയുന്നതായി കണക്കുകള്‍; 30,093 പുതിയ കൊവിഡ് കേസുകള്‍, 375 മരണം
ന്യൂഡല്‍ഹി : ആശ്വാസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 30,093 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നാല് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. 374 മരണങ്ങളും സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,11,74,322 ആയി. ആകെ മരണം 4,14,482 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,254 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവർ 3,03,53,710. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 4,06,130 പേരാണ്. 1.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in