Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോഴിക്കോട്ട് കോൺഗ്രസ്‌ ഓഫീസുകൾ തകർത്ത സംഭവം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട്ട് കോൺഗ്രസ്‌ ഓഫീസുകൾ തകർത്ത സംഭവം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
  കോഴിക്കോട്: ജില്ലയില്‍  കോൺഗ്രസ്‌ ഓഫീസുകൾ തകർത്ത സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ.  ഇരിങ്ങണ്ണൂരിലെയും തൂണേരിയിലെയും പാർട്ടി ഓഫീസുകൾക്ക് നേരെ നടന്ന ആക്രമണത്തിലാണ് അസ്ലം വധക്കേസ്  പ്രതി ഉൾപ്പെടെ മൂന്നു സി.പി.എം പ്രവർത്തകരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. തൂണേരി മുടവന്തേരിയിലെ മൂലം തേരി സുഭാഷ്, കോടഞ്ചേരി സ്വദേശികളായ ചിക്കിലോട്ട് താഴക്കുനി വിശ്വജിത്ത്, തൈക്കിലോട്ട് ഷാജി എന്നിവരാണ് അറസ്റ്റിലായത്‌. ഷാജി അസ്ലം വധക്കേസിലെ പതിമൂന്നാം പ്രതിയാണ്. രണ്ടാം തീയതി പുലർച്ചെയാണ് തൂണേരി ടൗണിലെ മണ്ഡലം കോൺഗ്രസ് കമ്മറ്റി ഓഫീസ് ഉൾപ്പെടെ മൂന്ന് ഓഫീസുകൾക്കു നേരെ അക്രമം ഉണ്ടായത്.

Related articles

See all
Popular News

ഗണ്‍മാനെ ഉപയോഗിച്ച് വീണ ജോർജ് കലാപത്തിന് ആഹ്വാനം നല്‍കി; നിയമ നടപടി സ്വീകരിക്കുമെന്ന് മുഹമ...

Popular News

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; വിളംബര ജാഥയോടെ കോഴിക്കോട് ബീച്ചിൽ മീഡി...

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Save your stories

Sign in