Trending
Browse

All sections

Watch

No business videos available

No Middle East videos available

India

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 29,689 രോഗികള്‍, 415 മരണം

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 29,689 രോഗികള്‍, 415 മരണം
ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,689 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 132 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. ഒരു ദിവസത്തിനിടെ 415 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 4,21,382 ആയി. 42,363 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്. അതേസമയം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തില്‍ നിന്നാണ്. 16,000 ത്തിന് അടുത്താണ് കേരളത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി രോഗികളുടെ എണ്ണം. ടിപിആര്‍ 10 ന് മുകളില്‍ തന്നെയാണ് തുടരുന്നത്. മൂന്നാം തരംഗത്തിന്‍റെ ഭീഷണി തൊട്ടടുത്തെത്തി നില്‍ക്കെ കേരളത്തിലെ നിലവിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണ്.

Related articles

See all
Popular News

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി വിജയ്ക്കെതിരായ ഉദയനിധി സ്റ്റാലിന്റെ 'മൂഡ്' പരാമർശം...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം: സി.ഡബ്ല്യു.സി യോഗം ഇന്ന്; നാ...

Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Save your stories

Sign in