ആളെക്കൂട്ടി നിസ്‌കാരം: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ജുമാ നിസ്കാരം നടത്തിയ 11 പേർ അറസ്റ്റിൽ
Jaihind TV News Report
Jaihind TV Web Desk
April 04, 2020
1 min read
•
Updated: June 02, 2026
ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് നിസ്കാരം നടത്തിയതിന് 11 പേർ അറസ്റ്റിൽ. പാലോട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പെരിങ്ങമല, ചിറ്റൂർ ജമാ അത്ത് പള്ളിയിൽ ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് വെള്ളിയാഴ്ച വൈകിട്ട് 6.45 ന് കൂട്ടം ചേർന്ന് നിസ്കാര ചടങ്ങുകൾ നടത്തിയതിന് ജമാ അത്ത് കമ്മിറ്റി പ്രസിഡന്‍റും സെക്രട്ടറിയും ഉൾപ്പടെ 11 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പെരിങ്ങമല, തെന്നൂർ സ്വദേശി കളായ ബഷീർ (55), ഷമീം (39), റഷീദ് (63), അബ്ദുൾ റൗഫ് (23), മുഹമ്മദ് റിയാസ് (24), ഷാജഹാൻ (42 ), നസ്സിം (39),
ബുഹാരി (39), സജീർ (27), മൂസാകുഞ്ഞ് (65) , നിസ്സാർ മുഹമ്മദ് സുൾഫി (48) എന്നിവരാണ് അറസ്റ്റിലായത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10