Trending
Browse

All sections

Watch

No business videos available

No Middle East videos available

India

മധ്യപ്രദേശിലെ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; 10 പേര്‍ക്ക് ദാരുണാന്ത്യം, 9 പേരുടെ നില ഗുരുതരം | VIDEO

മധ്യപ്രദേശിലെ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; 10 പേര്‍ക്ക് ദാരുണാന്ത്യം, 9 പേരുടെ നില ഗുരുതരം | VIDEO
ഭോപ്പാല്‍: മധ്യപ്രദേശിലെ ജബൽപൂരിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ അഗ്നിബാധയില്‍ 10 പേർ വെന്ത് മരിച്ചു. ജബൽപുരിലെ ദാമോ നാകയിലെ ന്യൂ ലൈഫ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയില്‍ പത്തുപേർ വെന്തു മരിച്ചതായാണ് റിപ്പോർട്ടുകള്‍. 9 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആണോയെന്ന് സംശയിക്കുന്നുണ്ട്.  നിരവധി പേർ ആശുപത്രിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.  മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. https://twitter.com/vishnukant_7/status/1554059195871559682?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1554059195871559682%7Ctwgr%5E404f4d6597e6cbdf77c8c0a5ef8742e0e9b4a70c%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2F10-dead-after-fire-breaks-out-at-hospital-in-mp-s-jabalpur-1.7747589

Related articles

See all
Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Save your stories

Sign in