Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊവിഡ്-19 : ഒരു കോടി രൂപ അനുവദിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി

കൊവിഡ്-19 : ഒരു കോടി രൂപ അനുവദിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി
പാലക്കാട്: കൊവിഡ്-19 നേരിടാനായി ജില്ലാ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി പാലക്കാട്‌ എം.പി വി.കെ ശ്രീകണ്ഠൻ ഒരു കോടി രൂപ അനുവദിച്ചു. കൊവിഡ് ചികിത്സക്കായി വെന്‍റിലേറ്ററുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കുന്നതിനായാണ് തുക അനുവദിച്ചത്.  
Image may contain: 1 person, text

Related articles

See all
Latest News

പാലക്കാട് സിപിഐയില്‍ പ്രതിസന്ധി രൂക്ഷം; പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനും 15 പേരും ജില്...

Kerala

'ഇ.പിക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി ഈ വർഷം തന്നെ പ്രതികരിക്കണം'; ജുഡീഷ്യല്‍ അന്വേഷണം...

Latest News

ആളിയാർ ഡാമിലെ വെള്ളം ചോർത്താന്‍ തമിഴ്നാട് നീക്കം: കണ്ണടച്ച് കേരള സര്‍ക്കാർ; ശക്തമായ പ്രതിഷ...

Latest News

'എന്നെ ജീവിക്കാന്‍ അനുവദിക്കൂ, അല്ലെങ്കില്‍ കൊല്ലൂ'; പൊട്ടിക്കരഞ്ഞ് സ്വപ്ന, ബോധരഹിതയായി കു...

Save your stories

Sign in