Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം.  59 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 280 വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് 42 ഓവറിൽ എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യൻ സ്‌കോറിങിൽ കോലി ബാറ്റുമായി തിളങ്ങിയപ്പോൾ ഭുവനേശ്വർകുമാർ ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റുകളുംനേടി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിതഓവറിൽ ഏഴ് വിക്കറ്റിൽ 279റൺസായിരുന്നു സമ്പാദ്യം. മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് സെഞ്ചുറി നേടി. 112 പന്തിൽ നിന്നാണ് കോലി സെഞ്ചുറി തികച്ചത്.  

Related articles

See all
Popular News

2027 ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യയും പാകിസ്താനും ഓസ്ട്രേലിയയും ഒരേ ഗ്രൂ...

Popular News

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് തിരുവനന്തപുരത്ത് വന്‍ സ്വീകരണം; മനു ടി.എസിനും സ്‌നേഹ...

Popular News

ആരാ ഈ നമ്പൂരിയും മണി സുന്ദറും?; സ്‌കോര്‍കാര്‍ഡ് കണ്ട് മൂക്കത്ത് വിരല്‍വെച്ച് ഇന്ത്യന്‍ ആരാ...

Popular News

ചരിത്രപോരാട്ടത്തിന് കൊല്‍ക്കത്ത: ബ്രസീലിയന്‍ കരുത്തിന് മുന്നില്‍ ഇന്ത്യയുടെ മഹാപരീക്ഷണം; സ...

Save your stories

Sign in