Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

റഫേല്‍ ഇടപാടിലൂടെ പ്രധാനമന്ത്രി അംബാനിക്ക് 30,000 കോടി നേടിക്കൊടുത്തു

റഫേല്‍ ഇടപാടിലൂടെ പ്രധാനമന്ത്രി അംബാനിക്ക് 30,000 കോടി നേടിക്കൊടുത്തു
അംബാനിയെ സഹായിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഫേല്‍ കരാര്‍ പുതുക്കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. റഫേൽ ഇടപാടിലൂടെ അംബാനിക്ക് മുപ്പതിനായിരം കോടി രൂപ നരേന്ദ്ര മോദി നേടിക്കൊടുത്തതായി അദ്ദേഹം പറഞ്ഞു. എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന മോദി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം മധ്യപ്രദേശിൽ പറഞ്ഞു.

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക