Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

യു.എ.ഇ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ല: രമേശ് ചെന്നിത്തല

യു.എ.ഇ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ല: രമേശ് ചെന്നിത്തല
  കേരളത്തിന്‍റെ അടിത്തറ തകര്‍ത്ത മഹാപ്രളയത്തില്‍ നിന്ന് കരകയറാന്‍ യു.എ.ഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ ധനസഹായം വേണ്ടെന്ന് വയ്‌ക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ഉറ്റമിത്രമാണ് യു.എ.ഇ. കേരളീയരുടെ വന്‍തോതിലുള്ള സാന്നിദ്ധ്യവുമുള്ള പ്രദേശമാണ് ഗള്‍ഫ് നാടുകള്‍. ആ നിലയ്ക്ക് യു.എ.ഇ തരുന്ന സഹായ സ്വീകരിക്കുന്നതില്‍ തെറ്റില്ല. അതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ അത് നീക്കം ചെയ്ത് സഹായം സ്വീകരിക്കുകയാണ് വേണ്ടതെന്ന് പ്രധാന മന്ത്രിയോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in