ബഹിരാകാശ സംബന്ധമായ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി ടി.വി ചാനലുമായി ഐഎസ്ആർഒ. വിക്രം സാരാഭായിയുടെ നൂറാം ജന്മവാർഷികത്തിന്‍റെ ഭാഗമായാണ് ടിവി ചാനൽ ആരംഭിക്കാൻ ഐഎസ്‌ആർഒ പദ്ധതിയിടുന്നത്.
No business videos available
No Middle East videos available