Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Women

പുരികം ത്രെഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുരികം ത്രെഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുഖസൗന്ദര്യത്തിൽ ശ്രദ്ധിക്കുന്ന സ്ത്രീകൾക്ക് ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുന്ന ഒന്നാണ് ഐബ്രോ ത്രെഡ്ഡിംഗ്. ആകൃതി, നീളം, കനം എന്നീ മൂന്ന് കാര്യങ്ങളാണ് പുരിക സൗന്ദര്യത്തിലെ പ്രധാന ഘടകങ്ങൾ. നൂൽപ്പരുവത്തിന് വെട്ടി ഒതുക്കിയ പുരികങ്ങൾ ഇപ്പോൾ ഓൾഡ് ഫാഷൻ ആയിക്കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ സ്റ്റൈൽ സിംബൽ നല്ല കട്ടിയുള്ള പുരികങ്ങളാണ്. മുഖത്തിന്റെ ആകൃതിക്കൊത്ത് ഷേപ്പ് ചെയ്യണമെന്ന് മാത്രം. പുരികത്തിന്റെ പരിചരണത്തിനും സൗന്ദര്യ സംരക്ഷണത്തിനുമുള്ള ചില ടിപ്‌സ് https://www.youtube.com/watch?v=3OEx0sEu_QM

Related articles

See all
Popular News

ക്യാപ്റ്റൻ വി.ജെ. ജോഷിതയ്ക്ക് തകർപ്പൻ അർധ സെഞ്ചുറി; അണ്ടർ 23 വനിതാ ട്വന്റി 20-യിൽ ഝാർഖണ്ഡി...

Popular News

"5000 വർഷം പഴക്കമുള്ള സംസ്കാരമാണ് സാറേ"; സോണിയ-രാജീവ് ഗാന്ധി പരാമർശത്തിലെ അധിക്ഷേപങ്ങൾക്ക്...

Popular News

‘ഇന്ത്യയെന്നാല്‍ ഇന്ദിര’, ഓർമ്മകളിൽ ഇന്നും ജ്വലിക്കുന്ന ഉരുക്കുവനിതയ്ക്ക് ഇന്ന് 109-ാം ജന്...

Popular News

ഓഫീസിൽ മേശപ്പുറത്ത് കിടന്നുറങ്ങുന്നുവെന്ന ആക്ഷേപം; എഐ കമ്പനിക്കെതിരായ നിയമപോരാട്ടത്തിൽ വിജ...

Save your stories

Sign in