Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോൺഗ്രസ് പ്രവർത്തകർ. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകാനായി ജയ്ഹിന്ദ് ടി.വി സമാഹരിക്കുന്ന സഹായ നിധിയിലേക്ക്  ഭക്ഷ്യവസ്തുക്കൾ കൈമാറി. https://www.youtube.com/watch?v=CG7n6oMQKq4 മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ജയ്ഹിന്ദ് ടി.വി വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി ഭക്ഷണ സാധനങ്ങൾ സമാഹരിച്ചിരുന്നു. നിരവധി ആളുകളാണ് തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകിയത്. തിരുവനന്തപുരം നെയ്യാറ്റിൻകര  കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ സമാഹരിച്ച ഭക്ഷണ സാധനങ്ങൾ ഡി.സി.സി ജനറൽ സെക്രട്ടറി സി.ആർ പ്രാണകുമാർ കൈമാറി. ഭക്ഷണ സാധനങ്ങൾ പതിവായി ഇവർ വിവിധ ക്യാമ്പുകളിൽ എത്തിക്കാറുണ്ട്. ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മാറുകയാണ് നെയ്യാറ്റിൻകരയിലെ കോൺഗ്രസ് പ്രവർത്തകർ.

Related articles

See all
Kerala

സംസ്ഥാനത്ത് പൂര്‍ണ ഭരണസ്തംഭനമെന്ന് എം.എം ഹസന്‍

Kerala

ഇന്ധനവിലവര്‍ധനവിനെതിരെ തലസ്ഥാനത്ത് യു.ഡി.എഫ് പ്രതിഷേധം

Sports

ഗ്രീന്‍ഫീല്‍ഡില്‍ ക്രിക്കറ്റ് ആരവം വീണ്ടും; ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു

Kerala

പ്രളയക്കെടുതി; കെ.പി.സി.സി 1000 വീടുകള്‍ നിര്‍മിച്ചുനല്‍കും

Save your stories

Sign in