Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ദുരന്തനിവാരണസേന എത്താന്‍ 12 മണിക്കൂര്‍ വൈകി; രമേശ് ചെന്നിത്തല

ദുരന്തനിവാരണസേന എത്താന്‍ 12 മണിക്കൂര്‍ വൈകി; രമേശ് ചെന്നിത്തല
താമരശേരി കരിഞ്ചോലയിലെ അനധികൃത ജലസംഭരണി നിർമിച്ചവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരന്തനിവാരണ സേന എത്താൻ 12 മണിക്കൂർ വൈകിയെന്നും സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷനേതാവ്. കോഴിക്കോട്ടെ ഉരുൾപൊട്ടൽ മേഖല സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

'മുഖത്തുനോക്കി വിമർശിക്കുന്നവരാകണം മാധ്യമപ്രവർത്തകർ'; പ്രസ് ക്ലബ്ബ് വജ്രജൂബിലി ആഘോഷത്തിൽ മ...

Popular News

തിരുവനന്തപുരം വിമാനത്താവളത്തിൽ ആഭ്യന്തര ചരക്ക് നീക്കത്തിൽ റെക്കോർഡ്; ഒക്ടോബറിൽ കൈകാര്യം ചെ...

Popular News

പാങ്ങപ്പാറ 17-കാരന്റെ കൊലപാതകം ആസൂത്രിതം; പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം ഏ...

Popular News

"വൈകി കിട്ടുന്ന നീതി, നീതിനിഷേധം"; പി.എ.സി റിപ്പോർട്ടുകളിലെ പഠനം വൈകുന്നതിൽ രൂക്ഷവിമർശനവുമ...

Save your stories

Sign in