Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ താത്പര്യമില്ല; മടങ്ങുന്ന കാര്യത്തില്‍ തീരുമാനം 6 മണിയ്ക്ക് ശേഷം : തൃപ്തി ദേശായി

ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ താത്പര്യമില്ല;  മടങ്ങുന്ന കാര്യത്തില്‍ തീരുമാനം  6 മണിയ്ക്ക് ശേഷം : തൃപ്തി ദേശായി
Tripthi-Desai-team--Kochi മടങ്ങുന്ന കാര്യത്തില്‍ തീരുമാനം ഇന്ന് 6 മണിയ്ക്ക് ശേഷമെന്ന് തൃപ്തി ദേശായി. ഇത്തവണ മടങ്ങിയാലും ഈ മണ്ഡലകാലത്ത് തന്നെ തിരിച്ചുവരും. അടുത്ത തവണ കൂടുതല്‍ തയ്യാറെടുപ്പുകളോടെ എത്താന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ താത്പര്യമില്ല. താന്‍ സ്ത്രീകളുടെ പക്ഷത്താണെന്നും തൃപ്തി ദേശായി വ്യക്തമാക്കി  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in