Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കേരളത്തിന് പൂര്‍ണ പിന്തുണയുമായി ഗള്‍ഫ് ഭരണാധികാരികള്‍

കേരളത്തിന് പൂര്‍ണ പിന്തുണയുമായി ഗള്‍ഫ് ഭരണാധികാരികള്‍
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് പൂര്‍ണ പിന്തുണയുമായി ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ രംഗത്ത്. ബലിപെരുന്നാളിന് മുന്നോടിയായി കേരളത്തിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നല്‍കണമെന്നും ഭരണാധികാരികള്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചു. അതേസമയം യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചരിത്രത്തില്‍ ആദ്യമായി മലയാളത്തിലാണ് തന്‍റെ പ്രതികരണം നടത്തിയത്. https://www.youtube.com/watch?v=JKTN4rbXNgg  

Related articles

See all
Pravasi

'ചന്ദ്രനില്‍ ചായ വില്‍ക്കുന്ന മോദി' ; മോദിയെ പരിഹസിച്ച് ദുബായിലെ ഇംഗ്‌ളീഷ് പത്രം

Pravasi

മികച്ച ചോദ്യവുമായി മലയാളി വിദ്യാര്‍ഥിനി, കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് രാഹുല്‍ ഗാന്ധി; സംവാദ...

Latest News

പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ താന്‍ മോദിയല്ലെന്ന് രാഹുല്‍ ഗാന്ധി

Pravasi

മുസ്ലിം ലീഗിനും കെ.എം.സി.സിക്കും രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്‍റെയും അഭിനന്ദനം

Save your stories

Sign in