യൂത്ത്‌ കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ സിപിഎം ശ്രമം

Jaihind News Bureau
Tuesday, April 21, 2020

കായംകുളത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. യൂത്ത്‌ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സുഹൈലിനെയാണ് സിപിഎം പ്രവർത്തകർ കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഭരണിക്കാവ് ക്ഷേമനിധി വിവാദത്തിന്‍റെ പേരിലാണ് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ സുഹൈലിനെ സിപിഎം പ്രാദേശിക നേതാക്കൾ കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ചത്. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന മണ്ഡലം പ്രസിഡൻ്റ് ഇക് ബാല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റ സുഹൈൽ ഗുരുതരാവസ്ഥയിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

teevandi enkile ennodu para