മുഖ്യമന്ത്രിയുടെ രാജി; സെക്രട്ടേറിയറ്റിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം| VIDEO

Jaihind News Bureau
Wednesday, July 15, 2020

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രിസഭായോഗം നടക്കുന്നതിനിടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനുള്ളിലെ മുഖ്യമന്ത്രിയുടെ ഓഫീസിനടുത്തെത്തിയത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

https://www.facebook.com/JaihindNewsChannel/videos/4582857118394689