സര്‍വ മേഖലയിലും പരാജയപ്പെട്ട് മോദി സര്‍ക്കാര്‍

Jaihind Webdesk
Sunday, October 28, 2018

സർവമേഖലയിലും പരാജയപ്പെട്ട കേന്ദ്രസർക്കാർ രാജ്യത്തിന് ബാധ്യതയാകുന്നു. അഴിമതിയുടെയും കെടുകാര്യസ്ഥതയുടേയും കൂത്തരങ്ങായ കേന്ദ്രഭരണത്തിന് നിരത്താനുള്ളത് നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാണ്. ഈ കെടുകാര്യസ്ഥത ഇന്ധനവില വർധന മുതൽ വിദേശനയം വരെ നീളുന്നു.