കൂടത്തായി കൂട്ടക്കൊലപാതകം : ജോളിയുടെ മൊബൈൽ ഫോണുകൾ അന്വേഷണ സംഘത്തിന് കൈ മാറി

Jaihind News Bureau
Friday, October 11, 2019

കൂടത്തായി കൂട്ടക്കൊലപാതകത്തിലെ പ്രധാന പ്രതി ജോളിയുടെ മൊബൈൽ ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറി. ജോളിയുടെയും റോയിയുടെയും മകൻ റോമോയാണ് മെബൈലുകൾ കൈമാറിയത്. വൈക്കത്ത് റോയിയുടെ സഹോദരി റെഞ്ചിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം റെഞ്ചിയുടെയും റോമോയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി.

teevandi enkile ennodu para