മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്‌സ് 13-മത് ഷോറൂം ജിദ്ദയിലെ ബലതിൽ

Jaihind Webdesk
Thursday, February 7, 2019

Malabar-Gold-and-Diamonds-Al-balad-Jeddah

പ്രമുഖ വ്യപാര ശൃംഖലയായ മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്‌സിൻറെ പതിമുന്നാമത് ഷോറൂം ജിദ്ദയിലെ ബലതിൽ പ്രവർത്തനം ആരംഭിച്ചു. കമ്പനി ചെയർമാൻ എം.പി. അഹമ്മദ് ഉൽഘാടനം നിർവഹിച്ചു. ഇബ്രഹിം ഹാജി, ശംലാൽ അഹമ്മദ്, അബ്ദുസലാം, അബ്ദുൽ ഗഫൂർ എന്നിവരും സാമുഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മിഡിൽ ഈസ്റ്റിലെ 35-മത്തെ ഷോറൂം മദിനയിലും പ്രവർത്തനം ആരംഭിച്ചു.