പോലീസില്‍ വന്‍ മാറ്റം; പോലീസ് കമ്മീഷണറേറ്റുകള്‍ രൂപീകരിച്ചു

Jaihind Webdesk
Thursday, June 6, 2019

തിരുവനന്തപുരം: സംസ്ഥാന പോലീസ് വന്‍ മാറ്റം. കൊച്ചിയിലും തിരുവനന്തപുരത്തും പുതിയ കമ്മീഷണറേറ്റുകള്‍ രൂപീകരിച്ചു. ഐ.ജി റാങ്കിലുള്ളവര്‍ കമ്മീഷണര്‍മാരാകും. കളക്ടറുടെ മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ കമ്മീഷണര്‍ക്ക്. ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. ഐ.ജി.ദിനേന്ദ്ര കശ്യപ് കൊച്ചിയിലും വിജയ് സാഖറെ തിരുവനന്തപുരത്തും കമ്മീഷണര്‍മാരാകും. ക്രമസമാധാന ചുമതല ഒറ്റ എ.ഡി.ജി.പിക്ക്. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും
മനോജ് എബ്രഹാം പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുമാകും. റെയ്ഞ്ചുകളില്‍ ഐ.ജി.മാര്‍ക്കു പകരം ഡി.ഐ.ജിമാര്‍