എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി

Jaihind Webdesk
Tuesday, December 18, 2018

വനിതാ മതിലിൽ എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻഎസ്എസിനെ ആർഎസ്എസിന്‍റെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുന്നു എന്ന് കോടിയേരി. വനിതാ മതിലിൽ എൻഎസ്എസിന്‍റെ നടപടി ആത്മഹത്യാപരമാണ്. നേതൃത്വം നിലപാട് തിരുത്തണമെന്നും കോടിയേരി പറഞ്ഞു.