സംസ്ഥാനത്ത് ഈ മാസം 28 വരെ കനത്ത മഴയ്ക്ക് സാധ്യത

Jaihind News Bureau
Tuesday, September 25, 2018

സംസ്ഥാനത്ത് ഈ മാസം 28 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കർണാടകത്തിന്‍റെ വടക്കു മുതൽ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ പാത്തിയും നിലവിലുണ്ട്. ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.