കൊലപാതകികളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് തിരുവഞ്ചുർ

Jaihind News Bureau
Friday, October 11, 2019

കൊലപാതകികളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന സർക്കാരാണ് കേരളത്തിൽ എന്ന് മുൻ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചുർ രാധാകൃഷ്ണൻ . കോന്നി മലയാലപുഴയിൽ പി മോഹൻരാജിന്‍റെ പ്രചരണാർത്ഥം ചേർന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

https://youtu.be/6dxI8PNXQ_k