കോട്ടയം നസീർ വരച്ച ചിത്രങ്ങളുടെ പ്രദർശനം കൊച്ചി ലളിതകല ആർട്ട് സെന്‍ററിൽ

Jaihind News Bureau
Sunday, September 30, 2018

ചലചിത്ര താരവും മിമിക്രി കലാകാരനുമായ കോട്ടയം നസീർ വരച്ച ചിത്രങ്ങളുടെ പ്രദർശനം ഒക്‌ടോബർ രണ്ടു മുതൽ പതിനെട്ട് വരെ കൊച്ചി ലളിതകല ആർട്ട് സെന്‍ററിൽ നടക്കും. കോമുസൺസ് പ്രൊഡക്ഷൻസ് ആണ് ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നത്.[yop_poll id=2]